ക​ർ​ഷ​ക ര​ക്ഷാ​സം​ഗ​മം : കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​തൃ​യോ​ഗം ചേ​ർ​ന്നു
Wednesday, November 20, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: കെ.​എം.​മാ​ണി​യു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ത​ല​സ്ഥാ​ന​ത്ത് സ്മാ​ര​കം സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ. ഇ​തി​നാ​യി പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സം​ബ​ർ 14 ന് ​കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ർ​ഷ​ക ര​ക്ഷാ സം​ഗ​മം വി​ജ​യി​പ്പി​ക്കാ​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം​ ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ലി​യ​വി​ള റ​ഹിം, നെ​യ്യാ​റ്റി​ൻ​ക​ര ധ​ർ​മ​രാ​ജ്, ജോ​സ​ഫ് അ​ല​ക്സാ​ണ്ട​ർ, മേ​ലാം​കോ​ട് സു​നി​ൽ, ടി.​പി. സു​രേ​ഷ്, വി.​സു​രേ​ഷ്, വി.​പ​ദ്മ​കു​മാ​ർ, ഐ​ത്തി സ​ന​ൽ​കു​മാ​ർ, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, പാ​ലി​യോ​ട് സ​ദാ​ന​ന്ദ​ൻ, ഡി.​മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ഗ്രി​റ്റി അ​ല​ക്സ് തോ​മ​സ്, ബാ​ല​രാ​മ​പു​രം മ​നോ​ഹ​ര​ൻ, ക​ള്ളി​ക്കാ​ട് സു​രേ​ന്ദ്ര​ൻ​നാ​യ​ർ, ദി​ലീ​പ്കു​മാ​ർ, പു​ന്നാ​വൂ​ർ വി​ജ​യ​ൻ, തി​രു​പു​റം ഷി​ബു, അ​ബ്ദു​ൾ സ​ത്താ​ർ, പാ​റ​ശാ​ല മോ​ഹ​ന​ൻ നാ​യ​ർ, എ.​ഹ​രി​ദാ​സ്, വേ​ണി, ഉ​ണ്ണി​കു​ഞ്ഞ് മ​ത്താ​യി, നി​സാ​റു​ദീ​ൻ, ജോ​യി തോ​മ​സ്, പേ​രൂ​ർ​ക്ക​ട റെ​ജി, അ​ന്തി​യൂ​ർ ശി​വ​ൻ​കു​ട്ടി, സെ​യ്ഫു​ദീ​ൻ മൗ​ല​വി, പൂ​പ്പു​റം സു​രേ​ഷ്, എം.​എ​സ്. മ​നോ​ഹ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.