കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Wednesday, October 9, 2019 1:20 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് പൂ​വ​ത്തൂ​ർ മേ​ലേ​വി​ളാ​ക​ത്തു വീ​ട്ടി​ൽ എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ (56) കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. തു​ന്ന​ൽ ജോ​ലി​ക്കാ​ര​നാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്രോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​അ​രു​വി​ക്ക​ര ഡാം ​സൈ​റ്റി​നു സ​മീ​പം കു​ഴ​ഞ്ഞു വീ​ണ ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടു​കാ​ർ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​തി​രു​വ​ന​ന്ത​പൂ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ക്കൊ​ടു​ത്തു. ഭാ​ര്യ: എം.​ടി.​അം​ബി​കാ​ദേ​വി. മ​ക്ക​ള്‍ : ഗോ​കു​ൽ കൃ​ഷ്ണ​ൻ, രാ​ഹു​ൽ കൃ​ഷ്ണ​ൻ.