അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, September 23, 2019 12:31 AM IST
നെ​ടു​മ​ങ്ങാ​ട്: കോ​ൺ​ഗ്ര​സ് മു​ൻ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​പി.​ബാ​ബു​വി​ന്‍റെ​യും ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​ക​നാ​യ മു​ത്തു​സാ​മി പി​ള്ള​യേ​യും മൂ​ഴി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് ,ഡി​സി​സി മെ​മ്പ​ർ വേ​ട്ട​മ്പ​ള്ളി ര​ഘു​നാ​ഥ​ൻ, ഐ ​എ​ൻ​ടി​യു​സി നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഹു​മ​യൂ​ൺ ക​ബീ​ർ, വേ​ട്ട​മ്പ​ള്ളി സ​ന​ൽ ,കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മൂ​ഴി സു​നി​ൽ സ​തീ​ഷ്,കു​മാ​ർ കു​ള​പ്പ​ള്ളി, സു​നി​ൽ ജ​യ​കു​മാ​ർ, വി​ജ​യ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.