അ​രു​വി​ക്ക​ര കു​പ്പി​വെ​ള്ള പ്ലാ​ന്‍റ് ന​ട​ത്തി​പ്പ് കി​ഡ്കി​നെ ഏ​ല്‍​പ്പി​ക്കാ​ന്‍ തീ​രു​മാ​നം
Sunday, September 22, 2019 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ അ​രു​വി​ക്ക​ര​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി വ​രു​ന്ന കു​പ്പി​വെ​ള്ള ബോ​ട്ടി​ലിം​ഗ് പ്ലാ​ന്‍റ് കി​ഡ്കി​നെ ഏ​ല്‍​പ്പി​ക്കാ​ന്‍ തീ​രു​മാ​നം. പ്ലാ​ന്‍റ് അ​ടി​യ​ന്ത​ര​മാ​യി ക​മ്മീ​ഷ​ന്‍ ചെ​യ്യു​ന്ന​തി​നും ഉ​ത്പാ​ദ​നം, വി​പ​ണ​നം എ​ന്നി​വ​യ​ട​ക്ക​മു​ള്ള ന​ട​ത്തി​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ പൂ​ര്‍​ണ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും ജ​ല​വി​ഭ​വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു​മാ​യ കേ​ര​ള ഇ​റി​ഗേ​ഷ​ന്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി(​കി​ഡ്ക്)​നെ ഏ​ല്‍​പ്പി​ക്കു​വാ​നാ​ണ് തീ​രു​മാ​ന​മാ​യ​ത്.