ഒാ​ട്ടോ​മാ​റ്റി​ക് ക​ള​ക്ഷ​ൻ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം 27ന്
Saturday, September 21, 2019 11:57 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം, ക​ണി​ച്ചോ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ സ്ഥാ​പി​ച്ച എ​എം​സി ഒാ​ട്ടോ​മാ​റ്റി​ക് ക​ള​ക്ഷ​ൻ യൂ​ണി​റ്റി​ന്‍റെ​യും, ന​വീ​ക​രി​ച്ച ക്ഷീ​ര​സം​ഘ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം 27 ന് ​അ​ടൂ​ർ പ്ര​കാ​ശ് എം​പി നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് റി​വോ​ൾ​വിം​ഗ് ഫ​ണ്ട് വി​ത​ര​ണം, മു​പ്പ​ത്തി ഏ​ഴാം വാ​ർ​ഷി​ക ആ​ഘോ​ഷം, സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റി​നെ​യും, ക്ഷീ​ര ക​ർ​ഷ​ക​രെ​യും ആ​ദ​രി​ക്ക​ൽ എ​ന്നി​വ ന​ട​ത്തും.