വ​ർ​ക്ക​ല ബ്ലോ​ക്കി​ലെ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ചു
Saturday, September 21, 2019 1:01 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല ബ്ലോ​ക്കി​ലെ ഇ​ല​ക​മ​ൺ, ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 2.14 കോ​ടി അ​നു​വ​ദി​ച്ച​താ​യി വ​ർ​ക്ക​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. യൂ​സ​ഫ് അ​റി​യി​ച്ചു.
ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തി​ൽ 19 വാ​ർ​ഡു​ക​ളി​ലെ 31 റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, റീ ​ടാ​റിം​ഗ്, പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണം, ഓ​ട നി​ർ​മാ​ണം എ​ന്നി​വ​യ്ക്കാ​യി 1.53 കോ​ടി​യും ഇ​ല​ക​മ​ൺ പ​ഞ്ചാ​യ​ത്തി​ൽ 14 റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 61 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്.
ഈ ​മാ​സം​ത​ന്നെ റോ​ഡു​ക​ളു​ടെ പ​ണി ആ​രം​ഭി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.