ബാ​ഹു​ലേ​യ​ന് ഒ​ന്നാം സ്ഥാ​നം
Thursday, September 19, 2019 12:40 AM IST
തി​രു​വ​ന​ന്ത​പു​രം: ചേ​ർ​ത്ത​ല ചൈ​ത​ന്യ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച 1500 , 5000 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ത്തി​ൽ ധ​നു​വ​ച്ച​പു​രം വൈ​ദ്യ​ൻ വി​ളാ​കം സ്വ​ദേ​ശി​യും ലിം​ക ബു​ക്ക് ജേ​താ​വു​മാ​യ ബാ​ഹു​ലേ​യ​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി .