അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, September 19, 2019 12:37 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ രൂ​പീ​ക​രി​ക്കു​ന്ന കേ​ര​ള വോ​ള​ണ്ട​റി യൂ​ത്ത് ആ​ക്‌​ഷ​ൻ ഫോ​ഴ്സി​ന് പ​രീ​ശീ​ല​നം ന​ൽ​കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 18നും 15​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ൺ: 04712555740, 9496260067.