മാ​ർ തെ​യോ​ഫി​ല​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബാ​സ്ക്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു മു​ത​ൽ
Tuesday, September 17, 2019 12:17 AM IST
നാ​ലാ​ഞ്ചി​റ: തി​രു​വ​ന​ന്ത​പു​രം മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് യൂ​ണി​യ​ൻ ഒ​രു​ക്കു​ന്ന ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു രാ​വി​ലെ 9.30 ന് ​തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍ മാ​ത്യു മ​ന​ക്ക​ര​ക്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ​കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 20 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കും. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു ഫൈ​ന​ൽ മത്സരം നടക്കും.

അ​ധ്യാ​പ​ക​ ഒ​ഴി​വ്

വി​തു​ര : പൊ​ന്മു​ടി ഗ​വ.​യു​പി​എ​സി​ല്‍ ഹി​ന്ദി പാ​ര്‍​ട്ട് ടൈം ​അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​യ്ക്കു​ള്ള അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 11.00 സ്കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ട​ത്തും