നീ​റ​മ​ണ്‍​ക​ര ഭ​ദ്ര​കാ​ളി ദേ​വി ക്ഷേ​ത്ര​ത്തി​ൽ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോ​ഷ​ണം
Tuesday, September 17, 2019 12:17 AM IST
നേ​മം : നീ​റ​മ​ണ്‍​ക​ര ശി​വ​ന​ഗ​റി​ൽ ശ്രീ​ഭ​ദ്ര​കാ​ളി ദേ​വി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. മോ​ഷ്ടാ​വി​ന്‍റെ ചി​ത്ര​ങ്ങ​ൾ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞു.
ക്ഷേ​ത്ര​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് കാ​ണി​ക്ക​വ​ഞ്ചി​ക​ളും പു​റ​ത്തു​ണ്ടാ​യി​രു​ന്ന ഒ​രു കാ​ണി​ക്ക വ​ഞ്ചി​യു​മാ​ണ് കു​ത്തി​തു​റ​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.
ര​ണ്ട് കാ​ണി​ക്ക വ​ഞ്ചി​ക​ൾ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പ​റ​ന്പി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കാ​ണി​ക്ക വ​ഞ്ചി​ക​ൾ ക​ണ്ട് നാ​ട്ടു​കാ​രാ​ണ് ക്ഷേ​ത്ര​അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​ത്. ത​ല​യി​ൽ വെ​ള്ള തൊ​പ്പി വ​ച്ച മോ​ഷ്ടാ​വ് തു​ണി​കൊ​ണ്ട് മു​ഖം മ​റ​ച്ചി​രു​ന്ന​താ​യി സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. കാ​ണി​ക്ക വ​ഞ്ചി​ക​ൾ കു​ത്തി​തു​റ​ക്കാ​ൻ മോ​ഷ്ടാ​വ് ക​ന്പി​പാ​ര​യാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.
കാ​ണി​ക്ക വ​ഞ്ചി​ക​ളി​ൽ നി​ന്നും ഏ​ക​ദേ​ശം ഇ​രു​പ​ത്തി​യാ​യ്യി​രം രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ക​ര​മ​ന പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക വി​ഭാ​ഗ​വും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.