അ​ധ്യാ​പ​ക​ർ​ക്ക് ആ​ദ​ര​വ് ഒരുക്കി ലൂ​ർ​ദ്മൗ​ണ്ട് സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, September 17, 2019 12:17 AM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​ധ്യാ​പ​ക​ർ​ക്ക് ആ​ദ​ര​വ് ന​ൽ​കി വ​ട്ട​പ്പാ​റ ലൂ​ർ​ദ്മൗ​ണ്ട് സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു ചേ​ർ​ന്നു.

സ്കൂ​ളി​ലെ 1983- 2000 വ​രെ ബാ​ച്ചു​ക​ളാ​യി പ​ഠി​ച്ചി​റ​ങ്ങി​യ​വ​ർ ഗു​ൽ​മോ​ഹ​ർ ദി​നം എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ൽ ഒ​ത്തു​ചേ​രു​ക​യാ​യി​രു​ന്നു.

സ്കൂ​ൾ മാ​നേ​ജ​ർ ബ്ര​ദ​ർ ജ​യി​ൽ​സ് തെ​ക്കേ​മു​റി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ർ​വ അ​ധ്യാ​പി​ക ല​ളി​ത മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.