അ​ഗ​തി​ക​ൾ​ക്കെ​പ്പം ഓ​ണ​മാ​ഘോ​ഷി​ച്ച് സ്ക​ന്ദസ​മി​തി പ്ര​വ​ർ​ത്ത​ക​ർ
Monday, September 16, 2019 12:29 AM IST
ശ്രീ​കാ​ര്യം: അ​ഗ​തി​ക​ൾ​ക്കെ​പ്പം ഓ​ണ​മാ​ഘോ​ഷി​ച്ച് ഉ​ള്ളൂ​ർ സ്ക​ന്ദ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​രാ​യി ക​ട്ടേ​യി​ലെ കാ​രു​ണ്യ വി​ശ്രാ​ദ്ധി ഭ​വ​നി​ലെ അ​ഗ​തി​ക​ൾ​ക്ക് ഓ​ണ​സ​ദ്യ​ന​ൽ​കി അ​വ​ർ​ക്കൊ​പ്പം ഓ​ണ​മാ​ഘോ​ഷി​ച്ചാ​ണ് സ്ക​ക​ന്ദ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ മാ​തൃ​ക​യാ​കു​ന്ന​ത്.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് കാ​രു​ണ്യ​യി​ലെ ഫാ. ​വ​ർ​ഗീ​സ് ജോ​ർ​ജ്, സ്ക​ന്ദ​സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. അ​നി​ൽ കു​മാ​ർ, സെ​ക്ര​ട്ട​റി കെ.​ജി. അ​നി​ൽ​കു​മാ​ർ ട്ര​ഷ​റ​ർ സാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.