മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Sunday, August 25, 2019 12:39 AM IST
പാ​ലോ​ട്: പാ​പ്പ​നം​കോ​ട് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വ​ട്ട​പ്പാ​റ പി​എം​എ​സ് ദ​ന്ത​ൽ കോ​ള​ജു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി.
പാ​ലോ​ട് സി​ഐ സി.​കെ. മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള​അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫ്രാ​റ്റ് മേ​ഖ​ലാ സെ​ക്ര​ട്ട​റി തെ​ന്നൂ​ർ ഷി​ഹാ​ബ്, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പാ​പ്പ​നം​കോ​ട് അ​നി, എ.​എം.​മു​സ്ത​ഫ, പ​ള്ളി​വി​ള നി​സാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണം ഇ​ന്നു മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: നേ​ത്ര​ദാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി ഇ​ന്നു മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ എ​ട്ടു​വ​രെ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണം ആ​ച​രി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും നേ​ത്ര​ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. നേ​ത്ര​പ​ട​ലാ​ന്ധ​ത ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കു​വാ​ന്‍ സാ​ധ്യ​ത​യു​ള്ള രോ​ഗി​ക​ള്‍​ക്ക് ക്യാ​മ്പി​ലൂ​ടെ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.