ഓ​ണാ​ഘോ​ഷം 25ന്
Friday, August 23, 2019 12:05 AM IST
ബാ​ല​രാ​മ​പു​രം: പ്ര​ജാ​പി​താ ബ്ര​ഹ്മാ​കു​മാ​രീ​സ് ഈ​ശ്വ​രീ​യ വി​ശ്വ​വി​ദ്യാ​ല​യ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം ജി​ല്ലാ ആ​സ്ഥാ​ന​മാ​യ പ​ള്ളി​ച്ച​ൽ ശി​വ​ചി​ന്ത​ഭ​വ​നി​ൽ 25 ന് ​ന​ട​ത്തും.
രാ​വി​ലെ ഒ​ന്പ​തി​ന് ഗീ​താ​മു​ര​ളീ ക്ലാ​സോ​ടെ​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങു​ന്ന​ത്. ജി​ല്ലാ​കോ-​ഒാർ​ഡി​നേ​റ്റ​ർ ബ്ര​ഹ്മാ​കു​മാ​രി മി​നി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ര​ഹ്മ​കു​മാ​രി​ക​ളാ​യ ശ​ര​ണ്യ, ബീ​ന, ബി.​കെ. സു​രേ​ഷ്, സു​ധീ​ഷ്, അ​നി​ൽ, ബാ​ല​രാ​മ​പു​രം സെ​ന്‍റ​ർ ഇ​ൻ​ചാ​ർ​ജ് സു​രേ​ഷ് എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കും.