തെ​രഞ്ഞെടു​പ്പ് കൺവൻഷൻ നടത്തി
Wednesday, August 21, 2019 12:46 AM IST
വെ​ള്ള​റ​ട: നി​ല​മാ​മൂ​ട് വാ​ര്‍​ഡ് ഉ​പ​ തെ​ര​ഞ്ഞെ​ടു​പ്പ് കൺവൻഷൻ ഡിസിസി ​പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ ഉ​ദ്ഘാട​നം ചെ​യ്തു.
യുഡിഎഫ് സ്ഥാനാർഥി എസ്. ഷി​ബു​കു​മാർ,കെ​പിസിസി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍. വ​ത്സ​ല​ന്‍ ,അ​ന്‍​സ​ജീ​താ റ​സ​ല്‍ ,കെ. ​ദ​സ്ത​ഗീ​ര്‍, ബാ​ബു ക​ട്ട​ന്‍ നാ​യ​ര്‍ ,പാ​റ​ശാ​ല സു​ധാ​ക​ര​ന്‍, മ​ഞ്ച​വി​ളാ​കം ജ​യ​കു​മാ​ര്‍, കൊ​ല്ലി​യോ​ട് സ​ത്യ​നേ​ശ​ന്‍, മോ​ഹ​ന്‍ ദാ​സ്, വ​ണ്ടി​ത​ടം പ​ത്രോ​സ്, രാ​ജ​രാ​ജ സിം​ഗ്, പാ​ലി​യോ​ട് ബി​നു, റെ​ജി, മ​ണ​വാ​രി ശ​ശി​ധ​ര​ന്‍, ത​ത്ത​ലം രാ​ജു, കാ​ര​ക്കോ​ണം ഗോ​പ​ന്‍, അ​നി​ല്‍​കു​മാ​ര്‍ ,സ​ജി ,സു​ജി​ര്‍ ,ബീ​ന, ട​രാ​ജു, അ​നീ​ഷ് ഉ​ണ്ട​ന്‍ കോ​ട് അ​നൂ​പ്, സു​രേ​ഷ് ,സൂ​ശി​ല പ​ണി​ക്ക​ര്‍ ,അ​നൂ​ജ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.