ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി​പ​ര​ത്തി
Wednesday, August 21, 2019 12:43 AM IST
ആ​റ്റി​ങ്ങ​ൽ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി​പ​ര​ത്തി. അ​ഴൂ​ർ ഗ​വ.​എ​ച്ച്എ​സി​ന് സ​മീ​പം അ​ഴൂ​ർ, ഇ​ട്ടു​പു​റ​ത്തു​വീ​ട്ടി​ൽ പ​ത്മ​കു​മാ​റി​ന്‍റെ കാ​റാ​ണ് ക​ത്തി ന​ശി​ച്ച​ത്.
പ​ത്മ​കു​മാ​റും കു​ടും​ബ​വും യാ​ത്ര ചെ​യ്യ​വേ ബോ​ണ​റ്റി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് വ​ണ്ടി നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ആ​റ്റി​ങ്ങ​ൽ ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ നി​ന്നും ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ സ​ജി​ത് ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ അ​നീ​ഷ്, ഫ​യ​ർ​മാ​ൻ​മാ​രാ​യ വി​ദ്യാ​രാ​ജ്, സ​ന്തോ​ഷ്, ര​ജീ​ഷ്, ഫ​യ​ർ​മാ​ൻ ഡ്രൈ​വ​ർ ദി​നേ​ശ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു.