യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Monday, August 19, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഓ​ഫീ​സി​ന്‍റെ കീ​ഴി​ലു​ള്ള ബ്രാ​ഞ്ച് മാ​നേ​ജ​ർ​മാ​രു​ടെ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.
ജ​ന​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ജ​ന​റ​ൽ മാ​നേ​ജ​ർ (ഐ​ബി​ഡി) ബി​ജു വാ​സു​ദേ​വ​ൻ, തി​രു​വ​ന്ത​പു​രം റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ കെ.​ജെ. ശ്രീ​നി​വാ​സ റാ​വു, തി​രു​വ​ന​ന്ത​പു​രം ഡെ​പ്യൂ​ട്ടി റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ എ​ൽ.​കെ. ശ്രീ​ക​ല എ​ന്നി​വ​ർ ആ​ഹ്വാ​നം ചെ​യ്തു. കൂ​ടാ​തെ വി​വി​ധ ബാ​ങ്ക് വാ​യ്പാ പ​ദ്ധ​തി​ക​ളു​ടെ പ​ലി​ശ നി​ര​ക്ക് കു​റ​ച്ച വി​വ​രം ബ്രാ​ഞ്ചു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ളെ ധ​രി​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.