ജി​ല്ലാ അ​ത്‌​ല​റ്റി​ക് മീ​റ്റ്:​ സാ​യ് ജേ​താ​ക്ക​ൾ
Monday, August 19, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം സാ​യ് ജേ​താ​ക്ക​ളാ​യി 272 പോ​യി​ന്‍റു​മാ​യാ​ണ് സാ​യ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. 241 പോ​യി​ന്‍റു​മാ​യി ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം നേ​ടി. 209 പോ​യി​ന്‍റോ​ടെ വെ​ള്ളാ​യ​ണി എ​സ്എ​എം​ജി​എം​ആ​ർ​എ​സ്എ​സാ​ണ് മൂ​ന്നാ​മ​ത്. 16ന് ​ആ​രം​ഭി​ച്ച മീ​റ്റി​ന് ഇ​ന്ന​ലെ കൊ​ടി​യി​റ​ങ്ങി