ക​ര​യോ​ഗ വാ​ര്‍​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും
Sunday, August 18, 2019 1:09 AM IST
നെ​ടു​മ​ങ്ങാ​ട് : മ​ന്നൂ​ര്‍​കോ​ണം എ​ന്‍​എ​ന്‍​എ​സ് ക​ര​യോ​ഗ വാ​ര്‍​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​എ.​ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യി. യോ​ഗ​ത്തി​ല്‍ വി.​മോ​ഹ​ന്‍​ദാ​സ്, ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.

ബിജി കെ. ത​മ്പി, കെ.​വി​ശ്വം​ഭ​ര​ന്‍​നാ​യ​ര്‍, എ​സ്.​എ​സ്.​ഷാ​ജി, ഹ​രീ​ഷ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.