നീ​രാ​ഴി​ക്കോ​ണം ഭാ​വ​ന ഗ്ര​ന്ഥ​ശാ​ല​യ്ക്ക് ക​ണ്ണൂ​ർ ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ ആ​ദ​ര​വ്
Tuesday, June 25, 2019 12:47 AM IST
കാ​ട്ടാ​ക്ക​ട : തു​ട​ർ​ച്ച​യാ​യി ര​ണ്ടാ വ​ട്ട​വും എ ​പ്ല​സ് അം​ഗീ​കാ​രം ല​ഭി​ച്ച പൂ​ഴ​നാ​ട് നീ​രാ​ഴി​ക്കോണം ഭാ​വ​ന ഗ്ര​ന്ഥ​ശാ​ല ആ​ൻ​ഡ് ക​ലാ​സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന് ക​ണ്ണൂ​ർ ലൈ​ബ്ര​റി കൗ​ൺ​സ​ലി​ന്‍റെ ആ​ദ​ര​വ് .
ക​ണ്ണൂ​രി​ൽ​വ​ച്ച് ന​ട​ത്തി​യ ച​ട​ങ്ങ് കെ.​കെ. രാ​ഗേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു .ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. ബൈ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ഴു​ത്തു​കാ​ര​ൻ യു.​കെ. കു​മാ​ര​ൻ അ​നു​മോ​ദ​ന പ​ത്രം സ​മ്മാ​നി​ച്ചു.
ഭാ​വ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഗം​ഗ​ൻ ,പ്ര​ദീ​പ് ,ബി​നു എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി .
സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഗ്ര​ന്ഥ​ശാ​ല​യ്ക്കു​ള്ള ഐ.​വി. ദാ​സ് പു​ര​സ്കാ​രം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ലൈ​ബ്ര​റി​യെ​തേ​ടി എ​ത്തി​യി​രു​ന്നു.