എ.​എ. റ​ഷീ​ദി​ന്‍റെ മ​ക​ൾ വി​വാ​ഹി​ത​യാ​യി
Tuesday, June 25, 2019 12:46 AM IST
തി​രു​വ​ന​ന്ത​പു​രം: ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം പ്രൊ​ഡ​ക്ട്സ് ലി​മി​റ്റ​ഡി​ന്‍റെ ചെ​യ​ർ​മാ​നും സി​പി​എം നേ​താ​വു​മാ​യ എ.​എ. റ​ഷീ​ദി​ന്‍റെ​യും എ. ​ബി​ജി നി​സാ​യു​ടെ​യും മ​ക​ൾ ഡോ. ​ആ​മീ​നാ റ​ഷീ​ദും പ​ള്ളി​പ്പു​റ​ത്തു സ്റ്റാ​റി​ൽ എം. ​മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ​യും എ​സ്. ഷ​മീ​ലാ ബീ​ഗ​ത്തി​ന്‍റെ​യും മ​ക​ൻ ഡോ. ​അ​ബി​ൻ മു​ഹ​മ്മ​ദും ത​മ്മി​ൽ വി​വാ​ഹിതരായി.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​യും കു​ടും​ബ​വും മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, നി​യ​മ​സ​ഭാ സ്പീ​ക്ക​ർ, പി. ​ശ്രീ​രാ​മ​ൻ മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, ഡോ. ​തോ​മ​സ് ഐ​സ​ക്, എ.​കെ. ബാ​ല​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, കെ. ​രാ​ജു ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ, വി. ​ശ​ശി, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ,എം​എ​ൽ​എ​മാ​ർ, എം​പി​മാ​ർ കേ​ര​ളാ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ മ​ഹാ​ദേ​വ​ൻ പി​ള്ള, മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ​മാ​രാ​യ എം.​കെ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ജ​യ​കൃ​ഷ്ണ​ൻ, ബി​ജെ​പി ത​മി​ഴ്നാ​ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​എ​ൻ. വി​ജ​യ​കു​മാ​ർ മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ത്തു.