ചെ​റ്റ​ച്ച​ൽ ഗ​വ.​ഹൈ​സ്കൂ​ളി​ൽ പ​ഠ​നം ഇനി ഹൈ​ടെ​ക്ക് ക്ലാ​സ് മു​റി​ക​ളി​ൽ
Monday, June 24, 2019 12:35 AM IST
വി​തു​ര : ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ചെ​റ്റ​ച്ച​ൽ ഗ​വ.​ഹൈ​സ്കൂ​ളി​ൽ നി​ർ​മി​ച്ച ഹൈ​ടെ​ക്ക് സം​വി​ധാ​ന​ത്തോ​ടു​കൂ​ടി​യു​ള്ള മൂ​ന്നു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ബീ​ഗം, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. കെ. ​പ്രീ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​സു​ഭാ​ഷ്, വി​തു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. എ​ൽ. കൃ​ഷ്ണ​കു​മാ​രി, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ന ന​വാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ. ​വേ​ല​പ്പ​ൻ, വി​തു​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​അ​നി​ൽ​കു​മാ​ർ, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. സി. ​വി​ജ​യ​ൻ, വി​തു​ര പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എം. ​ശോ​ഭ​ന, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ​നാ​ഥ് അ​ലി​ഖാ​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എം. ​ലാ​ലി,എ​സ്എം​സി ചെ​യ​ർ​മാ​ൻ എ​സ്. അ​നി​ൽ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​വി​നീ​ഷ് ,വി. ​ര​ഞ്ജി​ത്ത്, ഹെ​ഡ്മാ​സ്റ്റ​ർ ജി. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.