സ​മ​രം അ​പ​ഹാ​സ്യമെന്ന് എഐവൈഎ​ഫ്
Monday, June 24, 2019 12:29 AM IST
കൊ​ട്ടാ​ര​ക്ക​ര: ഉ​മ്മ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന കോ​ഴി​ക്കൂ​ട് വി​ത​ര​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​നെ​തി​രെ ഉ​യ​ർ​ന്ന വി​വാ​ദം അ​ടി​സ്ഥാ​ന ര​ഹി​ത​വും രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്തി​യ സ​മ​രം അ​പ​ഹാ​സ്യ​മാ​ണെ​ന്നും എ ​ഐ വൈ ​എ​ഫ് വി​ല​ങ്ങ​റ മേ​ഖ​ലാ ക​മ്മി​റ്റി .പ​ദ്ധ​തി​യി​ൽ പ​ഞ്ചാ​യ​ത്ത് അ​ഴി​മ​തി ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ബി ​ജെ പി ​സ​മ​രം ന​ട​ത്തി​യി​രു​ന്നു.​

ഐടിഐ ​പ്ര​വേ​ശ​നം

കൊ​ല്ലം: ഗ​വ​ണ്‍​മെ​ന്‍റ് വ​നി​താ ഐടിഐ ​യി​ല്‍ ഓ​ഗ​സ്റ്റി​ല്‍ ആ​രം​ഭി​ക്കു​ന്ന കോ​ഴ്സു​ക​ളി​ലേ​ക്ക് 29 വ​രെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.