പ്ര​ഫ.​ജി.​ശ​ങ്ക​ര​പ്പി​ള്ള ദി​നാ​ച​ര​ണം ന​ട​ത്തി
Monday, June 24, 2019 12:29 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പ്ര​ഫ.​ജി.​ശ​ങ്ക​ര​പ്പി​ള്ള മെ​മ്മോ​റി​യ​ൽ സെ​ന്‍റ​ർ ഓ​ഫ് പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സും രം​ഗ​പ്ര​ഭാ​തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ജി.​ശ​ങ്ക​ര​പ്പി​ള്ള സ്മാ​ര​ക ദി​നാ​ച​ര​ണം ന​ട​ത്തി.​രം​ഗ​പ്ര​ഭാ​ത് നാ​ട​ക​ഗ്രാ​മ​ത്തി​ൽ ന​ട​ത്തി​യ ദി​നാ​ച​ര​ണം ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ എ​സ്.​ഹ​രി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു. തു​ട​ർ​ന്ന് ജി ​ശ​ങ്ക​ര​പ്പി​ള്ള ര​ചി​ച്ച് പി.​എ​സ്.​അ​ഭി​ഷേ​ക് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ‘ആ​സ്ഥാ​ന വി​ഡ്‌​ഢി​ക​ൾ’ എ​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.