വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് റോ​ട്ട​റി ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷ​വും ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും ഷാ​ന​വാ​സ് ഐ​പി​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക്ല​ബ്ബ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അം​ഗ​പ​രി​മി​ത​ർ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. വി.​വി.​സ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. വെ​ഞ്ഞാ​റ​മൂ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ൻ, ശ​ശി​ധ​ര​ൻ നാ​യ​ർ, സെന്തി​ൽ കു​മാ​ർ, ക​മ​ലാ​ക​ര കു​റു​പ്പ്, ര​വീ​ന്ദ്ര​ൻ നാ​യ​ർ, ആ​ന​ക്കു​ഴി റ​ഷീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.