നെയ്യാറ്റിന്‍കര : കേരള യൂണിവേഴ്സിറ്റിയിൽ ബിഎസ്സി സൈക്കോളജി വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പിരായുംമൂട് വാർഡിലെ അപർണ ബി. മോഹനെ നഗരസഭ ചെയര്മാന് പി.കെ.രാജമോഹനന് അനുമോദിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.കെ അനിതകുമാരി, കൗണ്‍സിലര്‍ പ്രസന്നകുമാര്‍ എന്നിവരും സംബന്ധിച്ചു. വ്ളാങ്ങാമുറി പേഴുവിള ഗില്യാത്ത് ഭവനില്‍ മോഹനകുമാറിന്റെയും ബിന്ദുവിന്റെയും മകളാണ്. സഹോദരന് ആദര്‍ശ്.