ടെ​ന്നീ​സ് ബോ​ള്‍ ക്രി​ക്ക​റ്റ് : കേ​ര​ള​ത്തെ ജി​തി​നും ജാ​ന്‍​വി കൃ​ഷ്ണ​യും ന​യി​ക്കും
Saturday, June 15, 2024 6:22 AM IST
പാ​റ​ശാ​ല: ഇ​ന്നും നാ​ളെ​യു​മാ​യി ആ​ന്ധ്ര​പ്ര​ദേ​ശി​ലെ അ​ന​ന്ത​പൂ​രി​ല്‍ ന​ട​ക്കു​ന്ന സൗ​ത്ത് സോ​ണ്‍ മി​നി നാ​ഷ​ണ​ല്‍ ടെ​ന്നീ​സ് ബോ​ള്‍ ക്രി​ക്ക​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള ബോ​യ്‌​സ് ടീ​മി​നെ അ​മ​ര​വി​ള എ​ല്‍​എം​എ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ബി.​വി.​ജി​തി​നും ഗേ​ള്‍​സ് ടീ​മി​നെ ന​രു​വാ​മൂ​ട് ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ ജാ​ന്‍​വി കൃ​ഷ്ണ​യും ന​യി​ക്കും.

ബോ​യ്‌​സ് ടീം : ​അ​ബി​ന്‍ ബോ​സ് (വൈ​സ് ക്യാ​പ്റ്റ​ന്‍), ബി.​ഏ.​ബി​നീ​ഷ്, ഏ. ​വി.​ജി​നോ, ബി. ​ആ​രോ​മ​ല്‍, എ​സ്. ദേ​വ​ദ​ത്ത്, എ​സ്.​എം.​പ​വ​ന്‍, ഏ.​അ​ഭി​ന​വ്, എ​സ്.​സ​ഞ്ജ​യ്, എ. ​അ​ഭ​യ്, സൂ​ര്യ നി​ര​ഞ്ജ​ന്‍, ശി​വ​ശ​ങ്ക​ര​ന്‍, സൂ​ര്യ ആ​ര്‍.​മ​നോ​ജ്, ശി​വ ആ​ര്‍.​മ​നോ​ജ് , കോ​ച്ച് : ജി​ഷ്ണു വി​ജ​യ് , മാ​നേ​ജ​ര്‍ : അ​ജി​ത്

ഗേ​ള്‍​സ് ടീം : ​ആ​ര്‍. എ​ല്‍ മീ​രാ​ദേ​വ് (വൈ​സ് ക്യാ​പ്റ്റ​ന്‍), എം.​ജെ.​മ​യൂ​ഖ, സി​ല്‍​വി​യ റോ​ഷ്‌​നി, റി​തി​ക നാ​യ​ര്‍, എ​സ്. ജെ ​സ​നു​ഷ, അ​ഹ​ല്യ കൃ​ഷ്ണ, ആ​ര്‍. ജെ .​അ​രു​ന്ധ​തി, എ​സ്. ആ​ര്‍. ജോ​ഷ്‌​ന, ആ​ശ്മി ആ​ന്‍റോ, പി. ​എ.​റി​സ്‌​വാ​ന, സ​മീ​ഹ സാ​ദ​ത്ത്, എം. ​ജെ ഷ​ഹ്‌​സ.

കോ​ച്ച് : പ്രീ​തി ആ​ര്‍ പ്ര​സാ​ദ്, അ​സി​സ്റ്റ​ന്‍റ് കോ​ച്ച് : അ​ന​ന്ദു ഉ​ല്ലാ​സ് മാ​നേ​ജ​ര്‍ : ജെ.ചി​ത്ര.