പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Monday, May 27, 2024 1:37 AM IST
പാ​റ​ശാ​ല: മ​ഹേ​ശ്വ​രം ശി​വ​പാ​ര്‍​വ​തി ക്ഷേ​ത്ര​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു . ആ​യി​ര​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​വാ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത് . ക്ഷേ​ത്ര മ​ഠാ​ധി​പ​തി സ്വാ​മി മ​ഹേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി . ച​ട​ങ്ങി​ന് ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി കു​മാ​ര്‍ മ​ഹേ​ശ്വ​രം നേ​തൃ​ത്വം വ​ഹി​ച്ചു .ച​ട​ങ്ങി​ല്‍ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.