പാരമ്പര്യ ചികിത്സാ കേന്ദ്രം
1374860
Friday, December 1, 2023 5:19 AM IST
നെടുമങ്ങാട് : ജില്ല ആദിവാസി പാരമ്പര്യ ചികിത്സാ സഹകരണ സഘം പനവൂരില്‍ ആരംഭിച്ച ചികിത്സാ കേന്ദ്രം ഡി.കെ.മുരളി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പനവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. മിനി അധ്യക്ഷയായി. നവീകരിച്ച കെട്ടിടം നെടുമങ്ങാട് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ബി .വിദ്യാധരന് കാണി ഉദ്ഘാടനം ചെയ്തു . പി.എം.സുനില്‍, രമ, താരാ മോള്, ബിജു ത്രിവേണി, അനീഷ്, നസീര്‍, വില്‍ഫ്രഡ് രാജ്, ആനന്ദന് കാണി, സംഘം പ്രസിഡന്റ് ജി,രവീന്ദ്രന് കാണി, സെക്രട്ടറി സിന്ധു. എസ്.വീണ എന്നിവര്‍ പ്രസംഗിച്ചു.