നെടുമങ്ങാട് :ബിജെപി പൂവത്തൂർ ഏരിയിൽ നടന്ന ജനപഞ്ചായത്ത് സംസ്ഥാന സെൽ കൺവീനർ കുളനട അശോകൻ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് കനകരാജ് നേതൃത്വം നൽകിയ ജനപഞ്ചായത്തിൽ മണ്ഡലം പ്രസിഡന്റ് ആർ.ഹരിപ്രസാദ്, കരകുളം വിനീഷ്, പൂവത്തൂർ ജയൻ, സുമയ്യ മനോജ്, താരാ ജയകുമാർ, സുരേഷ് ചെല്ലാംകോട്, ഷിബു നരിക്കൽ, അനിൽ രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.