തീറ്റപ്പുൽ വിളവെടുപ്പ്
1374584
Thursday, November 30, 2023 1:58 AM IST
വെള്ളറട: വെള്ളറട പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കൃഷിചെയ്ത തീറ്റപ്പുല്‍ വിളവെടുത്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർമനും വെള്ളറടവാര്ഡ് മെമ്പറുമായ കെ .ജി.മംഗളള്ദാസിന്റെ അധ്യക്ഷതയില്‍ വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് എം.രാജ് മോഹന്‍ ഉദ്ഘാടനം ചെയ്തു. എന്‍ആര്‍ജിഎ ഓവര്‍സിയര്‍ സുകു, എസ്.ആർ.സുനിത തുടങ്ങിയവർ പങ്കെടുത്തു.