ബൈ​ക്കുകൾ കൂട്ടിയിടിച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Wednesday, November 29, 2023 11:10 PM IST
മൊ​ട്ട​മൂ​ട്: നെ​യ്യാ​റ്റി​ൻക​ര​യ്ക്ക​ടു​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം.

ഗ്രേ​സ് കോ​ള​ജ് ഫി​സി​യോ​തെ​റാ​പ്പി വി​ദ്യാ​ർ​ഥി നേ​മം ഇ​ട​യ്ക്കോ​ട് ജ​നാ​ർ​ദ​ന നി​വാ​സി​ലെ ഹ​രി​കു​മാ​റി​ന്‍റെ​യും ബി​ന്ദു​ക​ല​യു​ടെ​യും മ​ക​ൻ അ​ന​ന്ദു(22)​ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. സ​ഹോ​ദ​രി: ആ​തി​ര. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.