കി​ളി​മാ​നൂ​ർ : ടി​പ്പ​ർ ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 7.30 ന് ​സം​സ്ഥാ​ന പാ​ത​യി​ൽ കീ​ഴാ​യി​ക്കോ​ണം അ​മ്പ​ല​മു​ക്കി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പോ​ങ്ങ​നാ​ട് മ​ഞ്ചേ​ഷ് ലാ​ന്‍റി​ൽ ഉ​ഷ​(63)ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് മോ​ഹ​ന​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ക്ക​ൾ: മ​ഞ്ചേ​ഷ്, മ​നേ​ഷ്. മ​രു​മ​ക്ക​ൾ:​രു​ഗ്മ, അ​ർ​ച്ച​ന.