മെമ്മോറാണ്ടം നൽകി
Wednesday, March 29, 2023 11:33 PM IST
നെ​ടു​മ​ങ്ങാ​ട്: വേ​ങ്ക​വി​ള മൂ​ഴി ബ​സ് സ​ർ​വീ​സ് പ​ഴ​യ സ​മ​യ​ക്ര​മം പാ​ലി​ച്ച് സ​ർ​വീ​സ് പു​നഃസ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ല്ലം​കാ​വ് അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെഎ​സ്ആ​ർടിസി അ​ധി​കൃ​ത​ർ​ക്ക് മെ​മ്മോ​റാ​ണ്ടം സ​മ​ർ​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ശ്രീ​ക​ല, ജ​യ​ഗോ​പാ​ൽ, സു​ധീ​ഷ് ച​ന്ദ്ര​ൻ, കെ.എ​സ് ആ​ർടി​ഇഎ ​നേ​താ​വ് അ​നൂ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.