യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു
Friday, March 24, 2023 11:05 PM IST
കാ​ട്ടാ​ക്ക​ട : മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ ക​രി​ങ്കൊ​ടി കാ​ട്ടി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു.
​കാ​ട്ടാ​ക്ക​ട കാ​ന്ത​ള പു​തു​വ​യ്ക്ക​ൽ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് ക​ട്ട​യ്ക്കോ​ട് എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. മ​ന്ത്രി​യെ ക​രി​ങ്കെ​ടി കാ​ണി​ച്ച​തോ​ടെ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ത്ത​കരെ റി​മാ​ൻ​ഡു ചെ​യ്യാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്ന​റി​ഞ്ഞ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു. തു​ട​ർ​ന്ന് മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട​തോ​ടെ പ്ര​വ​ർ​ത്ത​ക​രെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു.