പ്രതിഷേധ ധർണ സംഘടിപ്പിച്ചു
Tuesday, March 21, 2023 11:56 PM IST
നെയ്യാറ്റിൻകര: മോ​ദി സ​ർ​ക്കാ​രി​നെ​തി​രെ കോ​ൺ​ഗ്ര​സ് ചെ​ങ്ക​ൽ ബ്ലോക്ക് ക​മ്മ​ിറ്റി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്കി​നുമു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. മ​ര്യാ​പു​രം ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് വി.​ ശ്രീ​ധ​ര​ൻ നാ​യ​ർ അ​ധ്യക്ഷ​നാ​യി​രു​ന്നു. മു​ൻ എം​എ​ൽ​എ എ.ടി. ജോ​ർ​ജ്, ആ​ർ. വ​ത്സ​ല​ൻ, സി.ആ​ർ. പ്രാ​ണ​കു​മാ​ർ, അ​യി​ര സു​രേ​ന്ദ്ര​ൻ, വ​ട്ട​വി​ള വി​ജ​യ​ൻ, എം.ആ​ർ. സൈ​മ​ൺ, ഉ​ദി​യ​ൻ​കു​ള​ങ്ങ​ര ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, എ​സ്. ഉ​ഷാ​കു​മാ​രി, എം.​ രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ജി.​ സു​ധാ​ർ​ജു​ന​ൻ, വി. ​ഭു​വ​ന​ച​ന്ദ്ര​ൻ, എ​ൻ. സി​ദ്ധാ​ർ​ഥ​ൻ നാ​യ​ർ, സി.എ. ജോ​സ്, എ​ൻ.​പി. രഞ്ജിത് റാ​വു, സു​രേ​ന്ദ്ര​ൻ, എം. ​ബെ​ൽ​സി, ജ​യ​ച​ന്ദ്ര​ൻ, ചെ​ങ്ക​ൽ റെ​ജി, എസ്.കെ. അ​നു, എ​സ്.​കെ. അ​രു​ൺ തുടങ്ങിയവർ നേതൃത്വം നൽകി.