വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, January 25, 2023 2:13 AM IST
വി​ഴി​ഞ്ഞം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ക​ട​ൽ​ത്തീ​ര​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ന്തു​റ ചേ​രീ​യാ​മു​ട്ടം പ​ള്ളി​ക്ക​ട​വ് ടി​സി 47/664ൽ ​മ​രി​യ​ദാ​സ​ൻ(​കു​മാ​ര​ൻ, 60) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് വി​ഴി​ഞ്ഞം വ​ലി​യ ക​ട​പ്പു​റ​ത്ത് ക​ണ്ടെ​ത്തി​യ​ത്.​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞം പോ​ലീ​സും സ​യി​ന്‍റഫി​ക് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം തു​ല​വി​ള​യി​ലു​ള്ള സ​ഹോ​ദ​രി സി​ന്ധു​യാ​ത്ര​യ്ക്ക് ഒ​പ്പം ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​മാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ പ്ര​ജീ​ഷ് ശ​ശി അ​റി​യി​ച്ചു. വി​ഴി​ഞ്ഞം പോ​ലീ​സ്കേ​സെ​ടു​ത്തു. ഭാ​ര്യ: ബ്ലൗ​സി: മ​ക്ക​ൾ: ര​തീ​ഷ്, മ​നോ​ജ്, സ​തീ​ഷ്. മ​രു​മ​ക​ൾ: റി​മ. പ്രാ​ർ​ഥ​ന ശ​നി വൈ​കു​ന്നേ​രം നാ​ലി​ന് പൂ​ന്തു​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ.