ശ​താ​ബ്ദി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, December 2, 2022 11:03 PM IST
പാ​റ​ശാ​ല: ഉ​ച്ച​ക്ക​ട​വി​രാ​ലി വി​മ​ല​ഹൃ​ദ​യ ഹൈ​സ്കൂ​ളി​ലെ ശ​താ​ബ്ദി ആ​ഘോ​ഷം മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. പു​ന​ലൂ​ര്‍​ബി​ഷ​പ് ഡോ. ​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി മ​ദ​ര്‍ റെ​ക്സി​യ​മേ​രി, കെ.​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സു​രേ​ഷ്കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. ബെ​ന്‍​ഡാ​ര്‍​വി​ന്‍, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ആ​ര്‍. ബാ​ബു, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ കെ. ​ദേ​വ​പ്ര​ദീ​പ്, ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ആ​ഗ്ന​റ്റ​മേ​രി, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ രാ​ജ​ന്‍ വി. ​പൊ​ഴി​യൂ​ര്‍, ജി ​സു​ധാ​ര്‍​ജ​ന​ന്‍, എ. ​അ​ല്‍​വേ​ഡി​സ,സി.​സ​ന്തോ​ഷ് രാ​ജ്, അ​ജി​ത്ത് പൊ​ഴി​യൂ​ര്‍, സൂ​ര്യ എ​സ്.​പ്രേം , എ​സ്.​ബി.​ആ​ദ​ര്‍​ശ്, പ്ര​ധാ​ന​ധ്യാ​പി​ക സി​സ്റ്റ​ര്‍ ഐ​ഫി​ന്‍​മേ​രി,സി​സ്റ്റ​ര്‍ നി​സ​റ്റാ​മേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.