മ​രു​തം​കു​ഴി കേ​ര​ളാ​ശ്ര​മ​ത്തി​ൽ ന​വ​രാ​ത്രി പൂ​ജ
Wednesday, September 28, 2022 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: മ​രു​തം​കു​ഴി കേ​ര​ളാ​ശ്ര​മ​ത്തി​ൽ 30 മു​ത​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ചു​വ​രെ ന​വ​രാ​ത്രി പൂ​ജ ന​ട​ത്തും. 30ന് ​വൈ​കു​ന്നേ​രം ആ​റി​ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ച​ണ്ഡി​കാ ഹോ​മം, മ​ഹാ​രു​ദ്ര​ഹോ​മം എ​ന്നി​വ ന​ട​ക്കും. അ​ഞ്ചി​ന് രാ​വി​ലെ ഏ​ഴി​ന് പൂ​ജ​യെ​ടു​പ്പും വി​ദ്യാ​രം​ഭ​വും ന​ട​ക്കും.പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ എം.​ജി. വ​ത്സ​ല​കു​മാ​ർ, നി​രൂ​പ്, അ​ഭി​ജി​ത്.​ബി.​നാ​യ​ർ, ശൈ​ലേ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.