20 ലി​റ്റ​ർ മ​ദ്യ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Saturday, September 24, 2022 11:43 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ യു​വാ​വി​നെ 20 ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി പി​ടി​കൂ​ടി. നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് റേ​ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി​പി​ൻ സാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മു​ക്കോ​ല ഭാ​ഗ​ത്ത് ന​ട​ത്തി​യ പെ​ട്രോ​ളിം​ഗി​നി​ട​യി​ലാ​ണ് കോ​ട്ട​പ്പു​റം ച​രു​വി​ള കോ​ള​നി​യി​ൽ ര​മേ​ഷി.(35) നെ ​പി​ടി​കൂ​ടി​യ​ത്.

20 ലി​റ്റ​ർ ഐ​എം​എ​ഫ്എ​ല്‍ കൈ​വ​ശം വി​ൽ​പ്പ​ന ന​ട​ത്തി​യ കു​റ്റ​ത്തി​ന് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.