സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ട​ത്തി
Thursday, August 18, 2022 12:02 AM IST
നെ​ടു​മ​ങ്ങാ​ട്: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് പ​രി​യാ​രം വൃ​ന്ദാ​വ​നം പാ​ലാ​ഴി ബാ​ല​ഗോ​കു​ല​ങ്ങ​ളു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​യാ​രം ജം​ഗ്ഷ​നി​ൽ ഉ​റി​യ​ടി​യും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും അ​ര​ങ്ങേ​റി. സാം​സ്കാ​രി​ക സ​മ്മേ​ള​നം സി ​കേ​ര​ളം സ​രി​ഗ​മ പാ ​ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പ് എ​സ്.​എ​സ്. അ​വ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ആ​ഘോ​ഷ പ്ര​മു​ഖ് മ​ണി​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത
വ​ഹി​ച്ചു. ബാ​ല​ഗോ​കു​ലം മേ​ഖ​ലാ ഖ​ജാ​ൻ​ജി വി​ജു​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​എ​സ്. ശി​വ​കു​മാ​ർ, മി​ഥു​ൻ സു​രേ​ഷ്, എ​സ്. രാ​മ​ച​ന്ദ്ര​ൻ, ജെ. ​അ​ജി​കു​മാ​ർ, ശ​ശി മു​ക്കോ​ല, ഗാ​യ​ത്രി ദേ​വി, ബി​ജു പ​രി​യാ​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് മു​ഖ​വൂ​ർ ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ ഭ​ജ​ന​യും, ഗോ​കു​ല​ത്തി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഗോ​കു​ല ക​ലാ സ​ന്ധ്യ​യും അ​ര​ങ്ങേ​റി.