വ​ലി​യ​മ​ല എ​ൽ‌​പി​എ​സ്‌​സി യൂ​ണി​റ്റി​ല്‍ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ്
Monday, August 15, 2022 12:01 AM IST
നെ​ടു​മ​ങ്ങാ​ട്: ഭാ​ര​ത​ത്തി​ന്‍റെ 75-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ലി​യ​മ​ല എ​ല്‍​പി​എ​സ്‌​സി സി​ഐ​എ​സ്എ​ഫ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി യൂ​ണി​റ്റി​ല്‍ നി​ന്നും പ​ദ​യാ​ത്ര ന​ട​ത്തി. സി​ഐ​എ​സ്എ​ഫ് എ​ല്‍​പി​എ​സ്‌​സി യൂ​ണി​റ്റ് ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്‍റ് ശ്രീ​കു​മാ​ര്‍ രാ​ഹു​ല്‍ നേ​തൃ​ത്വം ന​ല്‍​കി. മൂ​ന്ന് സ​ബ് ഓ​ഫീ​സ​ര്‍​മാ​രും വി​വി​ധ റാ​ങ്കു​ക​ളി​ലു​ള്ള 18ഓ​ഫീ​സ​ര്‍​മാ​രും കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ​ദ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്തു.

ക​ര്‍​ഷ​ക സം​ഘം
ഏ​രി​യാ സ​മ്മേ​ള​നം ന​ട​ത്തി

വെ​ള്ള​റ​ട: ക​ര്‍​ഷ​ക സം​ഘം ഏ​രി​യാ സ​മ്മേ​ള​നം അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​പി. പ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ജി​ല്ലാ​ക്ക​മ്മി​റ്റി അം​ഗം എം.​എം. ബ​ഷീ​ര്‍, സി​പി​എം വെ​ള്ള​റ​ട ഏ​രി​യാ സെ​ക്ര​ട്ട​റി ഡി.​കെ. ശ​ശി, സി. ​വേ​ല​യു​ധ​ന്‍ നാ​യ​ര്‍, എ​സ്.​എ​സ്. റോ​ജി, എ​ച്ച്.​എ​സ്. അ​രു​ണ്‍, പാ​ലി​യോ​ട് ശ്രീ​ക​ണ്ഠ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍ കെ.​കെ. സ​ജ​യ​ന്‍ (പ്ര​സി​ഡ​ന്‍റ്) വി.​എ​സ്. ഉ​ദ​യ​ന്‍ (സെ​ക്ര​ട്ട​റി), ര​മ​ണി (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.