സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 -ാം വാ​ർ​ഷി​കം: സാം​സ്കാ​രി​ക സ​ദ​സ്‌ ന​ട​ത്തി
Sunday, August 14, 2022 11:26 PM IST
നെ​ടു​മ​ങ്ങാ​ട്: കോ​ൺ​ഗ്ര​സ് മൂ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 -ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സാം​സ്കാ​രി​ക സ​ദ​സ്‌ ന​ട​ത്തി. സാം​സ്കാ​രി​ക സ​ദ​സ്‌ ക​വി സ​ന​ൽ ഡാ​ലു​മു​ഖം ഉ​ദ്ഘാ​ട​നം ചെ​യ്തു.കെ​പി​സി​സി മു​ൻ നി​ർ​വാഹ​ക സ​മി​തി അം​ഗം ആ​നാ​ട് ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മൂ​ഴി​മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വേ​ട്ട​മ്പ​ള്ളി സ​ന​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വേ​ട്ട​മ്പ​ള്ളി ല​ക്ഷം​വീ​ട് ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക സ​ദ​സി​ൽ ഡി​സി​സി അം​ഗ​ങ്ങ​ളാ​യ വേ​ട്ട​മ്പ​ള്ളി ര​ഘു​നാ​ഥ​ൻ നാ​യ​ർ, കെ. ​ശേ​ഖ​ര​ൻ,ആ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പു​ത്ത​ൻ​പാ​ലം ഷ​ഹീ​ദ്, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ വേ​ട്ട​മ്പ​ള്ളി അ​നി​ൽ, ക​ല്ലി​യോ​ട് ഭു​വ​നേ​ന്ദ്ര​ൻ,അ​ബി​ൻ, ഷീ​ര​ജ,് നാ​രാ​യ​ൺ,സ​തീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.