ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ചു​ള്ളി​മാ​നൂ​ർ ഫൊ​റോ​നാ സ​മി​തി
Sunday, August 14, 2022 12:12 AM IST
വി​തു​ര : ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ചു​ള്ളി​മാ​നൂ​ർ ഫൊ​റോ​നാ സ​മി​തി ഐ​ക്യ​ദാ​ർ​ഢ്യ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.​നെ​യ്യാ​റ്റി​ൻ​ക​ര അ​ൽ​മാ​യ ശു​ശ്രൂ​ഷാ ഡ​യ​റ​ക്ട​റും ഫൊ​റോ​നാ വി​കാ​രി​യു​മാ​യ ഫാ. ​അ​നി​ൽ കു​മാ​ർ എ​സ്എം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​ൽ​സി​എ ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ്അ​ർ .വി​ജ​യ​കു​മാ​ർ.​അ​ധ്യ​ക്ഷ​നാ​യി. ഫാ. ​കെ.​എ​ൽ.​വി​നോ​ദ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷി​ബു, കെ​സി​വൈ​എം ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് വി​ജി​ൻ,ജോ​ജി ടെ​ന്നി​സ​ൻ, ജോ​യ്സി വി​തു​ര, ബി​നു കാ​ൽ​വ​രി, ഷീ​ല മ​ന്നൂ​ർ​കോ​ണം, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.