കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം:ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Saturday, August 13, 2022 11:53 PM IST
തി​രു​വ​ന​ന്ത​പു​രം: 19, 20,21 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ 58-ാംസം​സ്ഥാ​ന സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ സി​എം​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ജോ​ണി​ന് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ആ​സ്ഥാ​ന​മാ​യ കേ​സ​രി മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​രേ​ഷ് വെ​ള്ളി​മം​ഗ​ലം, നി​യു​ക്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. കി​ര​ൺ ബാ​ബു,ജി​ല്ലാ സെ​ക്ര​ട്ട​റി അ​നു​പ​മ ജി. ​നാ​യ​ർ,ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​താ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.