സ്വാ​ത​ന്ത്യ ദി​നാ​ഘോ​ഷം
Saturday, August 13, 2022 11:53 PM IST
വെ​ള്ള​റ​ട: പാ​ല്‍​ക്കു​ള​ങ്ങ​ര അ​ങ്ക​ണ​വാ​ടി​യി​ല്‍ സ്വാ​ത​ന്ത്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കാ​ന​ക്കോ​ട് ബാ​ല​രാ​ജ് പ​താ​ക ഉ​യ​ര്‍​ത്തി. ഐ​സി​ഡി​എ​സ്.​സൂ​പ്പ​ര്‍​വൈ​സ​ര്‍ ആ​ര്‍.​പി.​അ​ഞ്ജു, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക സി​ന്ധു, സു​നി​ത കു​മാ​രി, വ​സ​ന്ത​കു​മാ​രി, ശ്രീ​ജ, അ​ന്പ​ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു .നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് സ്വാ​ത്ര​ന്ത്യ​ദി​ന സ​ന്ദേ​ശ യാ​ത്ര, മ​ത്സ​ര​ങ്ങ​ള്‍, മ​ധു​ര​വി​ത​ര​ണം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ക്കും.