എൻഎസ്എസ് സ​പ്ത​ദി​ന ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി
Friday, August 12, 2022 11:38 PM IST
അ​മ്പൂ​രി: അ​മ്പൂ​രി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ന​ഷ്ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി. ക​ൽ​പ​കം എ​ന്ന പേ​രി​ൽ തെ​ങ്ങി​ൻ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക, ഹ​ർ​ഘ​ർ തി​രം​ഗ എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ദേ​ശീ​യ പ​താ​ക​ക​ൾ ത​യാ​റാ​ക്കു​ക, ഫ്രീ​ഡം വാ​ൾ സ​ഞ്ജ​മാ​ക്കു​ക, സ​മൂ​ഹോ​ദ്യാ​നം ത​യാ​റാ​ക്കു​ക, സ്വാ​ത​ന്ത്ര്യ ദി​നം സ​മു​ചി​ത​മാ​യി ആ​ച​രി​ക്കു​ക, സ്വ​ച്ഛ​ത പ​ക് വാ​ഡ പ്ര​വ​ർ​ത്ത​നം, വൈ​വി​ധ്യ​ങ്ങ​ളാ​യ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ൽ, വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ത​ന​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, എ​ന്നി​വ സ്വാ​ത​ന്ത്ര്യാ​മൃ​തം 2022 എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ക്യാ​മ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തും
.​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഈ​ശോ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജേ​ക്ക​ബ് ചീ​രം​വേ​ലി​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ടി.​എ​സ്.​സി​ബി മോ​ൻ , റ്റെ​സി ജോ​സ​ഫ് , സി. ​പി.​ഹേ​മ​ച​ന്ദ്ര​ൻ ,പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബെ​റ്റി ചാ​ക്കോ , കോ-​ഒാ​ർ​ഡി​നേ​റ്റ​ർ എം.​ജെ.​സി​നോ മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പ് 18ന് ​സ​മാ​പി​ക്കും.

ക​ള​ക്‌​ട​റേ​റ്റി​ൽ ഓ​പ്പ​ണ്‍ ഫോ​റം

തി​രു​വ​ന​ന്ത​പു​രം: പൊ​തു​ജ​ന​ങ്ങ​ള്‍, ഗ്യാ​സ് ഏ​ജ​ന്‍​സി ഉ​ട​മ​ക​ള്‍ , ഉ​പ​ഭോ​ക്തൃ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​യി 24 ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ൽ ഓ​പ്പ​ണ്‍ ഫോ​റം ന​ട​ത്തും. അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ചേ​രു​ന്ന ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളി​ലെ തൂ​ക്ക​ക്കു​റ​വ്, അ​മി​ത​വി​ല ഈ​ടാ​ക്ക​ല്‍ തുടങ്ങിയ ച​ര്‍​ച്ച ചെ​യ്യാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി.