ആ​ർ​എ​സ്പി തൊ​ളി​ക്കോ​ട് ലോ​ക്ക​ൽ സ​മ്മേ​ള​നം
Friday, August 12, 2022 11:36 PM IST
വി​തു​ര: ആ​ർ​എ​സ്പി തൊ​ളി​ക്കോ​ട് ലോ​ക്ക​ൽ സ​മ്മേ​ള​നം ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ന​ന്ദി​യോ​ട് ജെ.​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​സി​റാ​ജു​ദീ​ൻ അ​ധ്യ​ക്ഷ​നാ​യി. നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി.​ശ​ശി, ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എം.​സാ​ദ​ത്ത്, ഡി.​ബി​നു, ജ​യ​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി എം.​സാ​ദ​ത്തി​നെ തെര​ഞ്ഞെ​ടു​ത്തു. വി​തു​ര ലോ​ക്ക​ൽ സ​മ്മേ​ള​നം നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി.​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എം.​പീ​രു​ക്ക​ണ്ണ്, സി.​ഗോ​പാ​ല​ൻ​നാ​യ​ർ, സു​കു​മാ​ര​പി​ള്ള, ന​സീ​ർ, പി.​എ​സ്.​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി സി.​മ​നോ​ഹ​ര​നെ തെര​ഞ്ഞെ​ടു​ത്തു.