ആ​രോ​ഗ്യ വി​ളം​ബ​ര റാ​ലി ന​ട​ത്തി
Friday, August 12, 2022 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ആ​രോ​ഗ്യ​വി​ളം​ബ​ര റാ​ലി സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച റാ​ലി പ്ര​സി​ഡ​ന്‍റ് സ്മി​ത സു​ന്ദ​രേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത റാ​ലി​യി​ൽവി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നെ​ത്തി​യ ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍ ബൈ​ക്ക് റാ​ലി​ൽ അ​ണി​നി​ര​ന്നു. 14ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ആ​രോ​ഗ്യ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യാ​ണ് വി​ളം​ബ​ര ജാ​ഥ ന​ട​ന്ന​ത്.​
വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ പ്ര​ചാ​ര​ണ ജാ​ഥ, ചെ​റു​ന്നി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ സ​മാ​പി​ച്ചു. ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​രോ​ഗ്യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​മേ​ള സ​ഹാ​യ​ക​മാ​കു​മെ​ന്ന് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്ക​വെ സ്മി​ത സു​ന്ദ​രേ​ശ​ന്‍ പ​റ​ഞ്ഞു. വ​ര്‍​ക്ക​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലെ​നി​ന്‍ രാ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ,ഡി.​എ​സ്. പ്ര​ദീ​പ്, ബെ​ന്നി, കെ. ​ജി. പ​ത്മ​ജ ദേ​വി, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഷാം​ജി വോ​യ്സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കൂ​ൺ​കൃ​ഷി പ​രി​ശീ​ല​നം

നെ​ടു​മ​ങ്ങാ​ട് : ക​ർ​ഷ​ക ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ള​നാ​ട് മി​ത്ര​നി​കേ​ത​ൻ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ൽ 17ന് ​കൂ​ൺ കൃ​ഷി പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു.​താ​ത്പ​ര്യ​മു​ള്ള​വ​ർ 15ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​മ്പ് പേ​ര് ര​ജി​സ്ട്ര​ർ ചെ​യ്യ​ണം. ഫോ​ൺ: 9446911451