വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി
Friday, August 12, 2022 12:16 AM IST
വി​തു​ര: ത​ച്ച​ൻ​കോ​ട് ശ്രീ​കൃ​ഷ്ണ വി​ലാ​സം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​എ. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ ഡി​വൈ​എ​സ്പി എ​സ്. അ​രു​ൺ​കു​മാ​ർ, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ എ​സ്. സൂ​ര​ജ്, മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ, മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ, മു​ൻ ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ര​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി പി.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ഐ.​ബി. ഷി​ബു​കു​മാ​ർ, കൃ​ഷ്ണ​ശ​ങ്ക​ർ, കെ. ​വി​ശ്വം​ഭ​ര​ൻ നാ​യ​ർ, വി.​എ​ൻ. സ​ന്തോ​ഷ്കു​മാ​ർ, പി.​എ​സ്. ദി​വ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.